തട്ടക്കുഴ ഗവ. ഹൈസ്കൂൾ പ്രീ പ്രൈമറി വിഭാഗം കഥോത്സവം നടത്തി .മികച്ച കാഥികനും അധ്യപകനുമായിരുന്ന തട്ടക്കുഴ രവി സാർ കഥോത്സവത്തിന്റെ മുഖ്യ അതിഥിയയിരുന്നു.ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉത്ഘടനം ചെയ്തു.