ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 11 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23444 Hm (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി. കുട്ടികളുടെ ഹൈറ്റും വെയിറ്റും പരിശോധിക്കുകയും ഭാരക്കുറവുള്ള കുട്ടികളെ കണ്ടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി. കുട്ടികളുടെ ഹൈറ്റും വെയിറ്റും പരിശോധിക്കുകയും ഭാരക്കുറവുള്ള കുട്ടികളെ കണ്ടെത്തുകയും അമിതഭാരമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം തന്നെ കുട്ടികളുടെ കണ്ണുകൾ പരിശോധിക്കുകയും കണ്ണിന് കാഴ്ചയ്ക്ക് പ്രശ്നം കണ്ടെത്തിയ കുട്ടികളെ കണ്ടെത്തുകയും ചെയ്തു.