ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽത്സവം
ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം ചെയ്തു.
പരിസ്ഥിതിദിനാഘോഷങ്ങൾ
മധുരവനം പദ്ധതി
എസ് പി സി കേഡറ്റുകൾ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ ആദ്യമരം നട്ടു പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.