ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24/അംഗമാകാം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 15 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KL41032 (സംവാദം | സംഭാവനകൾ) (' എസ്പിസി പദ്ധതിയിൽ (സ്‍ുഡന്റ് പോലീസ് കേഡറ്റ്) അംഗമാകാൻ താല്പര്യമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ നിർദ്ധിഷ്ട ഫോം പൂരിപ്പിച്ച് അതാത് ഡിവിഷനിലെ ക്ലാസ്സ്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ്പിസി പദ്ധതിയിൽ (സ്‍ുഡന്റ് പോലീസ് കേഡറ്റ്) അംഗമാകാൻ താല്പര്യമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ നിർദ്ധിഷ്ട ഫോം പൂരിപ്പിച്ച് അതാത് ഡിവിഷനിലെ ക്ലാസ്സ്‌ ടീച്ചറുടെ കയ്യിൽ ജ‍ൂൺ 5 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മുൻപ് നൽകേണ്ടതാണ്. അപേക്ഷ ഫാറത്തിന് പ്രമാണം:41032 SPC Cadet application form.pdf