നരവൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14626nlps2 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ എൽ പി എസ്
വിലാസം
അടിയറപ്പാറ

കൂത്തുപറമ്പ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽnaravoorlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14626 (സമേതം)
യുഡൈസ് കോഡ്32020706608
വിക്കിഡാറ്റQ64460271
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ മാറോളി
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് പനോളി
എം.പി.ടി.എ. പ്രസിഡണ്ട്ലിജിഷ
അവസാനം തിരുത്തിയത്
01-02-202214626nlps2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെഅടിയറ പ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

കൂത്തുപറമ്പ് നഗരസഭയിൽകൂത്തുപറമ്പ് മൂര്യാട് റോഡിൽ നരവൂർ ദേശത്ത് അടിയറ പാറ എന്ന സ്ഥലത്താണ് നരവൂർ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ  1928 ൽനരവൂർ ദേശത്ത് എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. തനിക്കാംപൊയിൽ കുഞ്ഞിരാമൻനായരും കൊക്കൊടൻചന്തു കുറുപ്പും ആണ് സ്ഥാപകൻമാർ . 1931 ൽ എം പി കുഞ്ഞപ്പ നമ്പ്യാർക്ക് മാനേജ്മെൻറ് കൈമാറി. 1933 ൽഎന്ന് കാണുന്ന സ്ഥലം വാങ്ങുകയും ഷെഡ് ഉണ്ടാക്കി സ്കൂൾ പ്രവർത്തിക്കുകയും ചെയ്തു.1941 സ്ഥിരം കെട്ടിടം പണിതു.സ്കൂളിൻറെ പേര് നരവൂർ ബോയ്സ് എലിമന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.ഒന്നു മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ . പിന്നീട് നരവൂർ എൽ പി സ്കൂൾ എന്ന പേര് വന്നു.1961 ൽ സ്കൂൾ നാലാംതരം വരെയായി.ഇതുവരെ മൂവായിരത്തിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. സമൂഹത്തിൽ പ്രശസ്തരായ  ഇക്കൂട്ടത്തിൽ ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ചുറ്റു മതിൽ
  • കമ്പ്യൂട്ടർ ലാബ്
  • പ്രീപ്രൈമറി അഡിഷണൽ ക്ലാസ്സ്‌റൂം
  • വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്‌
  • അലിഫ് ക്ലബ്‌
  • Hello ഇംഗ്ലീഷ്

മാനേജ്‌മെന്റ്

മാനേജർ :

എ കെ പത്മിനി

മുൻസാരഥികൾ

പേര് എന്ന് മുതൽ എന്ന് വരെ
വാസു മാറോളി 1971 2001
എ കെ പദ്മിനി 1973 2000
എ വനജാക്ഷി 1972 2002
വി യൂസഫ് 1978 2008
കെ വിനോദൻ 1986 2018
ഇ രമ 2000 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കുത്തുപറമ്പിൽ നിന്നും 1km ദൂരം വലിയ വെളിച്ചം വ്യവസായിക കേന്ദ്രം റോ ഡ്


{{#multimaps: 11.832805912983716, 75.5737690102576 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=നരവൂർ_എൽ_പി_എസ്&oldid=1547662" എന്ന താളിൽനിന്ന് ശേഖരിച്ചത്