ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരം

2021 -22  അധ്യയന  വർഷത്തിൽ കുന്നംകുളം ഹരിത കേരളം മിഷൻ -ശുചിത്വ മാലിന്യ സംസ്‌കരണ  ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ A ഗ്രേഡ് ഉള്ള ഹരിത ഓഫീസ്  ആയി തെരെഞ്ഞെടുത്തു .

2020-21 അധ്യയന  വർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് L S S  സ്കോളർ ഷിപ്പ്  ലഭിച്ചു