ജി.എച്.എസ്.എസ്.മേഴത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൈലാഞ്ചി മൊഞ്ച് .. മൈലാഞ്ചിയിടൽ മൽസരം ജൂലൈ 8, 2022
july 12 മലാല ദിനം
ചാന്ദ്രദിന പോസ്റ്റർ മൽസരം [ up വിഭാഗം ]
ക്ലാസ് PTA ( HS വിഭാഗം )
ദശപുഷ്പ പ്രദർശനം
ഒറ്റപ്പാലം DEO ഷാജിമോൻ സർ
ചാന്ദ്രദിനം STD 4
കുട്ടികൾ നിർമിച്ച CLOCKS(std 4)
JRC MEMBERS
JUNE 1 പ്രവേശനോൽസവം 2022
2022 JUNE1 പ്രവേശനോൽസവം
വിദ്യാരംഗം കലാസാഹിത്യ വേദി രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു .
പ്രവേശനോൽസവം 2022
മൈലാഞ്ചി മൊഞ്ച് മൽസരം, 2022
തിരുവനന്തപുരത്തു നടന്ന യുവജനങ്ങളുടെയും കുട്ടികളുടെയും കാലാവസ്ഥ അസ്സെംബിയിൽ പങ്കെടുത്ത അലീന ബോബി 9 താം ക്ലാസ്സ് .
ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ശുചിത്വ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു .
ലൈബ്രറിയിലേക്ക് സുദേക്ഷിണ tr പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു
INTERNATIONAL YOGA DAY
AWARENESS CLASS IN INTERNATIONAL ANTI DRUG DAY
JULY 5 BASHEER DAY
ചാന്ദ്രദിനം 2022
ബഷീർ ദിനം
SCHOOL FOOTBALL TEAM
JULY 12 ABDUL KALAM DEATH DAY
രാമായണ മാസാചരണം
ലോക കൊതുക് ദിനം ഓഗസ്റ്റ് 20
ലഹരി വിരുദ്ധ കാംപേയ്ൻ
സ്കൂൾ കലോൽസവം
ലഹരി ബോധവൽക്കരണ ക്ലാസ്
പ്രമാണം:WhatsApp Image 2022-10-22 at 8.26.08 AM.jpeg
പ്രമാണം:SNTD-PKD-99996.jpeg

ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു.

2022-23

ജൂൺ 1 പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു . നവാഗതരെ BADGE നല്കി സ്വാഗതം ചെയ്തു . മധുര പലഹാരം വിതരണം ചെയ്തു . ജൂൺ 5 പരിസ്ഥിതി ദിനം ,ജൂണ് 19 വായന ദിനം ,ജൂൺ 26 ലഹരി വിരുദ്ധ ദിനം ജൂലൈ 5 ബഷീർദിനം ,ചാന്ദ്രദിനം ,വിവിധ കള്ബുകളുടെ ഉദ് ഘാടനം എന്നിവ നടന്നു .