ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം/സ്റ്റാഫ് അന്നും ഇന്നും
സ്റ്റാഫ് അന്നും ഇന്നും
മികവുറ്റ ഒരു സ്റ്റാഫ് എന്നത് എക്കാലവും ഒരു സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സ്റ്റാഫ് അന്നും ഇന്നും വീരണകാവിന്റെ ചരിത്രത്തിലെ ഏടുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നവരും ജീവിതത്തിൽ ഇവിടെ നിന്നും ലഭിക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്.കാലാകാലങ്ങളിൽ യാതൊരു സ്ഥാപനത്തെയും പോലെ ട്രാൻസ്ഫറായും പ്രൊമോഷനായും റിട്ടയറായും പോകുന്നവരെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന സ്കൂളാണിത്.
-
-
സുരേഷ്കുമാർ സാർ
-
പ്രസാദ് സാർ 2022 ജൂണിൽ സ്ഥലംമാറ്റം
-
ലിജി(കൗൺസിലർ) 2022 ജൂണിൽ സ്ഥലംമാറ്റം
-
രമ്യ ടീച്ചർ 2022 ജൂണിൽ സ്ഥലംമാറ്റം
-
സന്തോഷ് സാർ 2022 ജൂണിൽ സ്ഥലംമാറ്റം
-
ശ്രീമതി.വസന്തകുമാരി(മുൻ ഹെഡ്മിസ്ട്രസ്)
-
ശ്രീമതി.ഗീതാദേവി(മുൻ ഹെഡ്മിസ്ട്രസ്)
-
സൗമ്യടീച്ചർക്ക് യാത്രയയപ്പ്
-
സുരേന്ദ്രൻ സാറിന്റെ യാത്രയയപ്പ്
-
ബേബിപ്രിയടീച്ചറിന്റെ യാത്രയയപ്പ്
-
സ്റ്റാഫ് 2021
-
-
സ്റ്റാഫ് 2022 യൂണിഫോമിൽ
-
സ്റ്റാഫ് റൂമിൽ ഇത്തിരിനേരം
-
കർത്തവ്യനിരതർ
-
സ്റ്റാഫ് മീറ്റിംഗ്2016
-
സ്റ്റാഫ് 2010
-
-