എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/തോൽവിയും ജയവും

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽവിയും ജയവും | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽവിയും ജയവും


താഴിട്ട കാലം
കൂട്ടില്ലാക്കാലം
അമ്മക്കു കൂട്ടു ഞാൻ
അച്ഛന്ന് താങ്ങു ഞാൻ
പാചകം ചെയ്തു ഞാൻ
പാഴായി പോയതിൽ
പഴികേട്ടു നിന്നിട്ടും
പലഹാരം തിന്നു ഞാൻ
പലതും കളിച്ചു ഞാൻ
പലതിലും തോറ്റു ഞാൻ
പലതും പഠിച്ചു ഞാൻ
അതിലോ ജയിച്ചു ഞാൻ
 

ദുർഗ്ഗ . കെ . എം
5-A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത