എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ

16:01, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sxhsschemmannar (സംവാദം | സംഭാവനകൾ)

ഒരുസംക്ഷിപ്ത ചരിത്രം

എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ
വിലാസം
ചെമ്മണ്ണാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2016Sxhsschemmannar




ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല‍ താലൂക്കിലെ ഉടുമ്പന്ചോല‍ ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

സെന്‍റ് സേവ്യേഴ്സിന്‍റെ ചരിത്രം 1961ല്‍ തുടങ്ങുന്നു. ബഹു.മാത്യൂ കുന്നത്തച്ചന്‍റെ ശ്രമഫലമായി ചെമ്മണ്ണറിനോട് ചേര്‍ന്ന് കിടക്കുന്ന പള്ളിക്കുന്ന് എന്ന സ്ഥലത്ത് ശ്രീ ദേവസ്യാ കോച്ചുപുരയ്ക്കല്‍ ഏക അദ്ധ്യാപകനായി 1961 ല്‍ പളളിക്കൂടം ആരംഭിച്ചു. ആഗസ്റ്റ് ഒന്നാം തീയതി ചെമ്മണ്ണാര്‍ കണ്ടം (ഇന്നത്തെ ചെമ്മണണാര്‍) എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. 1963 ല്‍ എല്‍.പി.സ്കൂള്‍ അനുവധിച്ചു. ബഹു.മാത്യൂതറയിലച്ചന്‍ ആയിരുന്നു ആദ്യമാനേജര്‍ ഈ പ്രാധമിക വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപിക സി.പയസ്എസ്.എച്ച് ആയിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപികയായി സി. അന്നക്കുട്ടി മാണി എസ്.എച്ച് നിയമിതയായി.
1968 മെയ് മാസം ആറാം തിയതി എല്‍.പി.സ്കൂള്‍ യു.പി.സ്ഖൂളായി ഉയര്‍ത്തി. ‎ ‎
1979 ല്‍ ഹൈസ്കൂള്‍ അനുവധിച്ചു. ‎
2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവധിച്ചു. ‎

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ സ്ൂകളിന്‍റെ രക്ഷാധികാരി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍.മാത്യൂ ആനിക്കുഴിക്കാട്ടിലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. ജോസ് കരിവേലിക്കലുമാണ്.മനേജര്‍ റവ.ഫാ.ലൂക്ക് ആനിക്കുഴിക്കാട്ടിലും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1963 - 68 Sr. ANNAKUTTY MANI
1968 - 69 PAILY P.C
1969-70 PETER P.S.
1970-78 Sr. VERONICKA P.L.
1978 - 79 Sr.ACHAMMA P.S.
1978 - 85 Sr. MARIYAKUTTY OUSEPH
1985 - 86 Sr.THRESSIAKUTTY P.A.
1986 - 90 Sr.MARRYKUTTY K.M.
1990 JOSEPH N.M.
1990 - 92 JAMES N. A.
1992 - 93 JOSEPH V.J.
1993 - 97 Sr.KOCHUTHRESSIAMMA JOSEPH
1997 - 2001 KOCHU THRESIA P.C.
2001 - 2002 JOY GEORGE
2002 - 2003 A.C.ALAXANDER
2003 - 05 JOSEPH JOHN
2002- 04 JOSEPH P.J.
2006- 08 N.A. ANTONY
2008- 2015 JOSEPH JOHN
2015 - - MATHEW D.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Joseph john-ഈസ്കൂളില്‍ പ്രധാന അദ്യാപകനായിരുന്നു.

പൂര്‍വവിദ്യാര്‍ത്ഥികള്‍

SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവര്‍ ഈസ്കൂളില്‍ അദ്യാപകരായി സേവനം ‍ചെയ്യുന്നു

വഴികാട്ടി

<googlemap version="0.9" lat="9.92565" lon="77.15629" zoom="18" width="350" height="350" selector="no" controls="none"> 9.92565, 77.15629, S.X.H.S.S. CHEMMANNAR , UDUMBANCHOLA , IDUKKI - 685 554. </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.