നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
- രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 കോഴിക്കോട് ജില്ലാ തലം രണ്ടാം സ്ഥാനം
- സ്കൂൾ വിക്കി കോഴിക്കോട് ജില്ലയുടെ ആദരവ്
- സ്കൂൾ വിക്കി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ആദരവ്
- പേരാമ്പ്ര ഉപജില്ല കലാമേള 2022-2023 ലും ഒന്നാം സ്ഥാനം.
- അറബിക് കലോൽസവം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം വർഷവും ഒന്നാം സ്ഥാനം.
- 2021-2022 ലെ സീഡ് അതിജീവന പുരസ്കാരം.
- 2022-ലെ ജെ. മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാർഡ്- (അദ്ധ്യാപക പരിശീലകനും എജ്യുകെയർ ജില്ലാ കോ ഓർഡിനേറ്ററും ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനുമായ) കെ. എം. നസീറിന് ലഭിച്ചു.
- 2020-2021 അധ്യയന വർഷം എസ്.എസ് എൽ സി പരീക്ഷയെഴുതിയ 41% വിദ്യാർത്ഥികൾക്കും ഫുൾ A+ (235 വിദ്യാർത്ഥികൾക്ക്)
- ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായനായ വി. എം. അഷ്റഫ്, 2020-ലെ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാരംഗം കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
- പേരാമ്പ്ര ഉപജില്ലാ കലാമേള 2019 -2020 ഒന്നാം സ്ഥാനം
- സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന്.
- ജില്ലയിലെ മികവിന്റെ കേന്ദ്രം.
- എസ്.എസ്.എൽ.സി. 'എ പ്ലസ്' സുസ്ഥിര വിജയം.
- സംസ്ഥാന തലത്തിൽ മികച്ച വിജയം
- എൻ.എം.എം.എസ് പരീക്ഷയിൽ മികച്ച വിജയം
- നല്ല പാഠം പുരസ്കാരം രണ്ട് തവണ ലഭിച്ചു.
- മാതൃഭൂമി - സീഡ് പുരസ്ക്കാരം ലഭിച്ചു
- ലൈബ്രറി നവീകരണ പുരസ്കാരം
- അഖില കേരള വായന മത്സരം സംസ്ഥാനം വിജയി.
- വായന മത്സരം - ജില്ലാ പുരസ്കാരം.
- എൻ.ടി.എസ്.ഇ - പരീക്ഷയിൽ വിജയി
- എസ്.എസ്.എൽ. സി.-സുസ്ഥിര വിജയത്തിന് ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം
- എസ്. എസ്. എൽ. സി.- സുസ്ഥിര വിജയത്തിന് ജില്ലാ പഞ്ചായത്തിന്റെ മികവിന്റെ അംഗീകാരം
- സംസ്ഥാന തലത്തിൽ മികച്ച പ്രകടനം
- സബ്ജില്ലാ തലത്തിൽ ഗയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ്.
- കബഡി സംസ്ഥന ടീമംഗങ്ങൾ