ഊർപ്പള്ളി എൽ പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adarshkp (സംവാദം | സംഭാവനകൾ) (കണ്ണി ഒഴിവാക്കി)

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഊർപ്പള്ളി എൽ പി സ്‌കൂൾ വിദ്യാർത്ഥികളും.

ലഹരി വിരുദ്ധശൃംഖലയും ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളും അണിചേർന്നു.