ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ
ദൃശ്യരൂപം
ലിറ്റിൽകൈറ്റ് ജില്ലാ ക്യാമ്പിലേക്ക്-2022
സ്കൂൾ ലിറ്റിൽകൈറ്റ് ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.
<gallery mode="packed-hover" heights="200">
പ്രമാണം:420 SHARON.png| '''ഷാരോൺ ജെ സതീഷ്'''
പ്രമാണം:42040 ABHI.jpg| '''അഭിഷേക് ആർ നായർ'''
പ്രമാണം:42040 ADARSH.png| '''ആദർശ് ഡി'''
</gallery>
വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി-2022
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നടന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.