അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. 

ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്

നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് .

വേഗക്കാരൻ.

അസംപ്ഷൻ ടീം ഓവറോൾ അഞ്ചാം സ്ഥാനം

100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി അസംപ്ഷൻ ടീം

റിലേ ടീമിന് ഒന്നാം സ്ഥാനം

  പെൺകുട്ടികളുടെ വിഭാഗത്തിൽ400x400 മീറ്റർ റിലയിൽ നമ്മുടെ ഹൈസ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി .

വിൻസ്റ്റൻ ജോഷി 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത്

അസംപ്ഷൻ ഹൈസ്കൂളിന് അഞ്ചാം സ്ഥാനം.

വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു .

സബ്‍ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ.

സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്ന് സെലക്ഷൻ. ലബിച്ച അനുശ്രീ

സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ.ഷാരോൺ കെ.എസ് ,അനുശ്രീ  സരിൻ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത് .

അസംപ്ഷൻ ഹൈസ്കൂൾ ടീം
സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്ന് സെലക്ഷൻ. ലബിച്ച ഷാരോൺ കെ.എസ്
100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം
എൽനാ പി ലൂയിസ്
400x400 മീറ്റർ റിലയിൽ നമ്മുടെ ഹൈസ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം