ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48226A (സംവാദം | സംഭാവനകൾ) ('=== <big>'''ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് തവരാപറമ്പ് ജി എൽ പി സ്‌കൂൾ:

തവരാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പറുടെ പ്രധിനിധി സിപി സിദ്ധീഖ് ഉൽഘാടനം ചെയ്തു.

ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .