നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022 അഗ്രോഫ്രൈന്റിലി സ്കൂൾ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 12 വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന വിദ്യാലയമാണ് നിടുവാലൂർ എയു പി സ്കൂൾ. സ്കൂൾ മാനേജർ അനുവദിച്ച വയലിലാണ് കൃഷി ചെയ്യുന്നത്. കോവിഡ് മൂലം സ്കൂൾ അടച്ചതിനാൽ 2020-21 കൃൽിചെയ്യാൻ സാധിച്ചില്ല. എങ്കിലും 2021-22 വർഷത്തിൽ കുട്ടികളെ കൃഷിചെയ്യുന്നതിന് വേൺി വയലിലിറക്കാൻ കഴിഞ്ഞില്ലെങ്കിലും സ്കൂൾ കൃഷി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൊയ്ത്തുത്സവത്തിൽ 2022 ജനുവരി 7ന് കുട്ടികളെ കൊയ്ത്തുത്സവത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.
   2022 റിപബ്ലിക് ദിനത്തിൽ പോസ്റ്റർ രചന,(എന്റെ ഭാരതം എത്രസുന്ദരം,)ഫോട്ടോഗ്രാഫി (ഭാരതം വൈവിധ്യങ്ങളുടെ നാട്) നടത്തി.

[[

പോസ്റ്റർരചന - റിപബ്ലിക്ദിനം- എന്റെ ഭാരതം എത്ര സുന്ദരം
റിപബ്ലിക് ദിനം -എന്റെ ഭാരതം എത്ര സുന്ദരം- പോസ്റ്റർ-ഡിജിറ്റൽ
അഗ്രോ ഫ്രൈന്റിലി സ്കൂൾ -കൊയ്ത്തുത്സവം- 2022-jan-7
Agro-frinedly school- 2022 jan 7
റിപബ്ലിക് ദിന പ്രവർത്തനം- ഫോട്ടോ മത്സരം-ഭാരതം വൈവിധ്യങ്ങളുടെ നാട്

പ്രമാണം:PREPRIMERY 21.2.2022 PRAVESANOLSAVAM.docx PRE PRIMERY PRAVESANOLSAVAM 21.2.2022

പ്രമാണം:DINACHARANAM.docx DINACHARANAM 21, 2 .2022

madhuram malayalam keyeshuthu masika
school premier league 4th season champain chelsi @ niduvaloor

school permier leauge 4th season at 7O city nellikkunnu chengalayi on 1.3.2002