എം.ഇ.എൽ.പി.എസ്. പാടഗിരി/Say No To Drugs Campaign

19:48, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21522 (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ജനജാഗ്രതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ജനജാഗ്രതാ സമിതി രൂകരിച്ചു. മുഖ്യ മന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണം ലൈവായി പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ദീപം തെളിച്ചു . ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.