12/7/2022

ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ  സ്കൂൾ തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ പി തലത്തിൽ തേജസ് കൃഷ്ണ ടി.എം 3A അനന്തു കൃഷ്ണ 5 c യു പി തലത്തിലും വിജയികളായി.

THEJAS KRISHNA TM
ANANDU KRISHNA


26/9/2022

ചോമ്പാല സബ്ജില്ല തലത്തിൽ ഐ ടി ക്ലബ് നടത്തിയ  ഡിജിറ്റൽ പൂക്കള മത്സരത്തിൽ തേജസ് കൃഷ്ണ ടി.എം 3 A മൂന്നാം സ്ഥാനം നേടി.