ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്

കിടങ്ങൂര്‍

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കിടങ്ങൂ൪

കോട്ടയം ജില്ല
സ്ഥാപിതംഫെബ്രുവരി 17 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-12-2016Kidangoor stmarys hss





ചരിത്രം

ചരിത്രം കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്ഷേത്രം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്രഹമായിരുന്നു. കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്. ആണ്‍കു‍ുട്ടികള്‍ക്കും പെണ്‍കു‍ു‍ട്ടികള്‍ക്കും പഠിക്കാവുന്ന u.p വിഭാഗം ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

      മിഡില്‍സ്കൂള്‍ 1935-ല്‍  ഹൈസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.

ദിവംഗതനായ ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ തോമസ് അച്ചനായിരുന്നുഹൈസ്കൂൂളിന്‍റ ആദ്യത്തെ ഹെഡ്മാസ്ററര്‍. ഇംഗ്ളീഷ് മീഡിയം ക്ലാസുകളും മലയാളംമീഡിയം ക്ളാസുകളും ഭംഗിയായി നടത്തപ്പെട്ടിരുന്ന ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.

  2000-ാം ആണ്ടില്‍  ഹയര്‍സെക്കണ്ടറിസ്കൂള്‍  ആയി ഈ സ്ഥാപനം  ഉയര്‍ത്തപ്പെട്ടു.

മാനേജ്‌മെന്റ് കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍

ഈ മാനേജ്‌മെന്റിന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്നുണ്ട്.

2009-2010സ്കൂള്‍വര്‍ഷത്തില്‍ പത്താംക്ലാസില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുവാന്‍ സാധിച്ചു. 2013-മുതല്‍ തുടര്‍ച്ചയായി പത്താംക്ലാസില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

5.2ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികള്‍ഉണ്ട്. ഹയര്‍സെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ് മുറികള്‍ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2 കമ്പ്യൂട്ടര്‍ലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്. കുുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

NCC, SPC

STUDENT POLICE CADET, NCC, NSS സ്കൗട്സ്&ഗൈഡ്സ്, എന്‍.സി.സി, ക്ലാസ് മാഗസിന്‍, വിദ്യാരംഗം കലാസാഹിത്യവേദി,

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്, മാത്തമാററിക്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, കരിയര്‍ ഗൈഡന്‍സ്, കെ.സി .എസ്.എല്‍, വേദപാഠം,മോറല്‍സയന്‍സ്, സ്കൂള്‍പാര്‍ലമെന്‍റ്,സ്കോളര്‍ഷിപ്പ്,ലൈബ്രറി)

കായികപരിശീലനം

,താ‌‍യ്കൊണ്ട (കുട്ടികളുടേ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്)

ഫുട്ബോള്‍

കരുത്ത്

കലകള്‍

ചവിട്ട്നാടകം

പരിചമുട്ട്

ഒപ്പന

മാര്‍ഗ്ഗംകളി

ഇവയ്ക്ക് സംസ്ഥാനതലമല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു

''''''== മാനേജ്മെന്റ് ='= മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍വിഭാഗത്തില്‍ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവും ഹയര്‍സെക്കന്ററിയുടെ ഇപ്പോഴത്ത പ്രിന്‍സിപ്പാള്‍ ശ്ര‍ീ ഫിലിപ്പ്തോമസും ആണ്.

അവാര്‍ഡുകള്‍

2014 ലേയും 2016 ലേയും ഏറ്റവും നല്ല PTA യ്ക്കുള്ള 2-ാം സ്ഥാനം ലഭിച്ചു

WONDERLA AWARD - 2015

WONDERLA AWARD - 2016

MATHRUBHOOMI SEED AWARD -2015

SRESHTAHARITHA VIDYALAYAM AWARD - 2016

SRESHTAHARITHA JURY AWARD - 2016

Mathrubhoomi Nanma Award

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രിന്‍സിപ്പല്‍‍‍

==

===പൂര്‍വ്വവിദ്യാര്‍ത്ഥികള്‍===

വഴികാട്ടി

<googlemap version="0.9" lat="10.296003" lon="76.58844" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.23114, 76.387939 = == = പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==


</gallery>


ST.MARY'S HSS KIDANGOOR </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.