ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022
നവാഗതർക്ക് സ്വാഗതം
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂളിലെ എല്ലാക്ലാസ്സുകളിലെയും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ വാട്ട്സ്ആപ്പ്
ഗ്രൂപ്പ് വഴി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നുകഥാരചന ,കവിതാരചന ,കവിതാലാപനം ,നാടൻപാട്ട് അവതരണം തുടങ്ങിയപ്രവർത്തനങ്ങൾ ആണ്
നൽകിവരുന്നത് .
പരിസ്ഥിതിദിനാചരണം
വയോജനചൂഷണവിരുദ്ധബോധവത്കരണദിനം
വായനാദിനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |