മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/വിദ്യാ വ്യാപന പരിപാടികൾ
മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിലെ സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വൈവിധ്യ പരിപാടികൾക്ക് ആധിധേയത്തം വഹിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ഈ താളിലൂടെ പങ്ക് വെക്കുന്നു.