ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 8 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ) ('=='''SPC പാസിംഗ് ഔട്ട് പരേഡ്'''== ഈ വർഷത്തെ എസ് പി സി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

SPC പാസിംഗ് ഔട്ട് പരേഡ്

ഈ വർഷത്തെ എസ് പി സി പാസിംഗ്ഔട്ട് പരേഡ് ലളിതവും എന്നാൽ ഗംഭീരവുമായിരുന്നു.പ്രയാസമേറിയ പരേഡും കമാന്റുമെല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു.അധ്യാപകതരുടെയെല്ലാം പൂർണമായ സഹകരണമുണ്ടായിരുന്നു. സ്കൂൾലെവൽ CPOs ആയ ഷൈലജറ്റീച്ചറും,ശിവപ്രസാദ് സാറും നേതൃത്വം നൽകി.