കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെ 8 മണിമുതൽ ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് നൽകാറുണ്ട്.