എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു.

വിദ്യാർത്ഥികളിൽ നിന്നു തന്നെ ക്ലബിന്റെ പ്രവർത്തന ചുമതലക്കൾക്കായി വിവിധ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നു.

പ്രവർത്തനങ്ങൾക്കും വിലയിരുത്തലുകൾക്കുമായി ക്ലബിന്റെ യോഗം ചേരാറുണ്ട്.

കുട്ടികളെ ആനുകാലിക വിഷയങ്ങളിൽ തൽപരരാക്കാൻ വിജ്ഞാന ജാലകം ക്വിസ് സഹായിക്കുന്നു  കൂടാതെ സബ് ജില്ല സാമൂഹ്യ ശാസ്ത്രമേളയിലും സ്കൂളിന്റെ സ്ഥാനം മികച്ചതാണ്.

സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു .