കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ 27 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകൻ അരുൺ.വി യുടെ മേൽനേട്ടത്തിൽ 27കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഹെൽത്ത് ക്ലബ്
അധ്യാപകൻ അരുൺ.വി ടെ മേൽനേട്ടത്തിൽ 27 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 2022-൨൩ അധ്യയന വര്ഷം സ്കൂളിൽ പൂന്തോട്ടം ,പച്ചക്കറി തോട്ടം ,ഔഷദതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട് .അതിനായി
സ്കൂളിലെ കുട്ടികളെ ൩ ഗ്രൂപ്പ് കളായി തിരിച്ചു ഓരോ ഗ്രൂപ്പ് കൾക്കും ചുമതലകൽ വിഭജിച്ചു കൊടുത്തു .ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകരെ ചാർജ് ഏൽപ്പിച്ചു .
വിദ്യാരംഗം കലാസാഹിത്യ വേദി
അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
മറ്റു അക്കാദമിക പ്രവർത്തങ്ങൾ
സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ച് അറിയുവാനായി ലിങ്ക് സന്ദർശിക്കുക .