ജി.എൽ.പി.എസ് പറമ്പിൽപീടിക/ചിത്രശാല
ദൃശ്യരൂപം
സ്കൂൾ ലോഗോ
-
സ്കൂളിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ പ്രഥമാധ്യാപികയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
സ്കൂൾ ചിത്രം
-
സ്കൂൾ കവാടം.
-
സ്കൂൾ ചിത്രം
-
സ്കൂൾ ചിത്രം
സ്കൂൾ പ്രവേശനോത്സവം
-
പ്രവേശനോത്സവം കൊറോണയ്ക്ക് മുമ്പ്
-
പ്രീ പ്രൈമറി അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം
മികവ് 2017
പഠനോത്സവം
കുട്ടിച്ചന്ത
മഴവില്ല് നിരീക്ഷണം.
- വാർമഴവില്ലേ വന്നാലും
പഠന പ്രവർത്തനങ്ങൾ പൂർണ്ണതയിലേക്ക് .........പലഹാര പ്രദർശനം
- ഒന്നാം ക്ലാസ്സിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തലത്തിൽ നടത്തിയ പലഹാര പ്രദർശനം.
-
സദ്യ വിഭവങ്ങൾ.
പൂന്തോട്ട നിർമാണം
-
പ്രധാനധ്യാപകനൊപ്പം കൊച്ചു കൂട്ടുകാരും ചേർന്നപ്പോൾ
രക്ഷിതാവിനെ ആദരിക്കൽ
-
ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ പങ്കെടുത്ത മിമിക്രി, മോണോ ആക്ട് കലാകാരനും നമ്മുടെ സ്കൂളിലെ രക്ഷിതാവുമായ ചെമ്പൻ അഷ്റഫിനെ സ്കൂൾ വാർഷിക ദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഓണാഘോഷം
-
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഓണപ്പൂക്കളം
-
മഹാബലിയും പ്രജകളും
-
ഓണക്കളികൾ
ശ്രദ്ധ
-
ഗണിത മാജിക്കുകൾ
-
മലയാളം ക്ലാസ്
-
പരിസര പഠന പ്രവർത്തനങ്ങൾ
-
കുഞ്ഞുവരകൾ
-
ഗണിതമാജിക്ക്
-
ശ്രദ്ധ ക്ലാസിന്റെ ഭാഗമായുള്ള ഭക്ഷണ വിതരണം.
2021-22
ബഷീർ ദിനാചരണം.
-
കുട്ടികളുടെ വരയിൽ വൈക്കം മുഹമ്മദ് ബഷീർ .
കേരളപ്പിറവി
സ്കൂൾ ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും പ്രധാനധ്യാപകനൊപ്പം.
-
കുട്ടികൾക്ക് മധുരവിതരണവും പുസ്തക വിതരണവും നടത്തുന്നു
-
കുട്ടികൾ ആശംസാ കാർഡുകളുമായി പുൽക്കൂടിനു സമീപം.
ശിശുദിനാഘോഷം
-
ശിശുദിന പരിപാടികൾ
-
ചാച്ചാജിമാർ
-
ശിശുദിന പുസ്തകങ്ങളുമായി കുട്ടികൾ
-
അധ്യാപകർ പായസം തയ്യാറാക്കുന്നു
-
ശിശുദിന ക്വിസ് മത്സര വിജയികൾ.
ഇംഗ്ലീഷ് ശാക്തീകരണ ക്ലാസ്
- അധ്യാപകർക്കായി സംഘടിപ്പിച്ച ഇംഗ്ലീഷ് ശാക്തീകരണ ക്ലാസ്
അഭിമാന നേട്ടങ്ങൾ
-
ശ്രേയസ് . ടി
-
ആദിദേവ്. സി
-
രോഹിൻ .സി
-
തന്മയ & ആദിശങ്കർ
മെട്രിക് മേള
പ്രീപ്രൈമറി പ്രവേശനോത്സവം.
-
പ്രീപ്രൈമറി കുട്ടികൾ സമ്മാനമായി കിട്ടിയ ക്രയോൺ പായ്ക്കറ്റുകളുമായി.
-
പ്രീപ്രൈമറി കുട്ടികൾ സമ്മാനമായി കിട്ടിയ ക്രയോൺ പായ്ക്കറ്റുകളുമായി.
-
മധുരം കഴിക്കുന്നു..
-
ആദ്യദിനം ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ
മാതൃഭാഷ ദിനം
-
കുട്ടികളുടെ അവതരണങ്ങളിൽ നിന്ന്
-
കുട്ടികളുടെ അവതരണങ്ങളിൽ നിന്ന്
-
മാതൃഭാഷ ദിനത്തിൽ തയ്യാറാക്കിയ പോസ്റ്റർ
-
അക്ഷരമരം
-
അക്ഷരമരം പണിപ്പുരയിൽ.
മേളിതം 2022
ഫോക്ലോർ പ്രദർശനം. (കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോർ ഡിപ്പാർട്ട്മെൻറ്)
സ്കൂൾ സ്മാർട്ട് റൂമിൽ നടത്തിയ കലാപ്രദർശനം
വളരുന്ന ശാസ്ത്ര ചിന്തകൾ .. ശാസ്ത്രഹാൾ
2022-23
JUNE-1 പ്രവേശനോത്സവം
കെട്ടിട നവീകരണോദ്ഘാടനം.
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 19 വായനദിനം
-
വായനദിനത്തിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ ലൈബ്രറി
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
എന്റെ വായനമൂല
-
വായനദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വായനമൂലയുടെ ഉദ്ഘാടനം
-
വായനദിന ക്വിസ് മത്സര വിജയികൾ
ജൂൺ 15 - ലോക വയോജന ചൂഷണ ബോധവവൽക്കരണ ദിനം.
ജൂൺ 21 യോഗദിനം
ജൂലൈ 5 ബഷീർ ദിനാചരണം
-
ബഷീർ പുസ്തക പരിചയം.
-
ബഷീർ പുസ്തക പരിചയം.
-
ബഷീർദിന ക്വിസ് മത്സര വിജയികൾ
-
ബഷീർ കഥാപാത്രങ്ങളുടെ ചിത്ര പ്രദർശനം
-
ബഷീർ കഥാപാത്രങ്ങളുടെ ചിത്ര പ്രദർശനം
-
കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം.
-
കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം.
-
കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം.










