ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്
ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ് | |
---|---|
വിലാസം | |
അഞ്ചല്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-12-2016 | 40004 |
ചരിത്രം
1918 ല്‍ ഇംഗ്ളീഷ് സ്കൂള്‍ ആയി ആരംഭിച്ചു. 1948 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.1962 ല്‍ സര്‍ക്കാരിന് കൈമാറി.1984 ല്‍ വൊക്കേഷണല്‍ വിഭാഗം ആരംഭിച്ചു.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ചല്‍ ആര്‍ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ടര്‍ , ശാസ്ത്ര ,ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവ൪ത്തനങ്ങള്
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
- ജെ.ആർ.സി
മാനേജ്മെന്റ്
മു൯ സാരഥികള്‍
സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : പി.ഗോപാലൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി. ഗോപാലന്‍, എക്സ്.എം.എല്‍,കെ.രാജു. എം.എല്‍.എ,വി. സുരേന്ദ്രന്‍ പിള്ള.എല്‍.എ .
വഴികാട്ടി
{{#multimaps: 8.9319195,76.9127792 | width=800px | zoom=16 }}