ശ്രീ ആർ ഗണേശൻ
പൂർവ വിദ്യാർത്ഥിയായ ഗണേശൻ സാർ റിസർവ് ബാങ്ക് മാനേജർ ആയി വിരമിച്ചു. എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാഡമിക തലത്തിൽ മുന്നോക്കം നിൽക്കുന്നതും ആയ കുട്ടികൾക്ക് 1500 രൂപാ വീതം ധന സഹായം നൽകുന്നു, കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 10000 രൂപ വീതം നോട്ട് ബുക്കിനു് സഹായം നൽകുന്നുണ്ട്.