പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി | |
---|---|
വിലാസം | |
ചാവശ്ശേരി പി.കെ.കെ.എം.എ.എം.എൽ.പി.സ്കൂൾ,ചാവശ്ശേരി , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 9447339747 |
ഇമെയിൽ | pkkmamlpschavassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14815 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു എം |
അവസാനം തിരുത്തിയത് | |
03-07-2022 | 14815 |
ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി
1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ് നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പി കെ കാദർ കുട്ടി
മൊയ്യ്‌തീൻ കുട്ടി ഹാജി
ഹുസൈൻ കുട്ടി മാസ്റ്റർ
സി അശ്രഫ്
എ വി മമ്മു
സി സി നസീർ ഹാജി - 2009 മുതൽ
അഡ്വ. കെ ഇ എൻ മജീദ് - 2021dec 25 മുതൽ
മുൻസാരഥികൾ
പി രാമൻ നായർ
ഇ കൃഷ്ണവാര്യർ
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
സി കുഞ്ഞിരാമൻ നമ്പ്യാർ
ജി ഗിരിജ
കെ വി സരോജിനി
സി തങ്കമണി
ആർ വസന്ത കുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ അധ്യയനം നടത്തിയ പൂർവ്വ വിദ്യാർത്ഥികൾ മികച്ച രീതിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു
വഴികാട്ടി
ഇരിട്ടിയിൽ നിന്ന് 10 കിലോമീറ്റർ മട്ടന്നൂർ റൂട്ടിൽ ചാവശ്ശേരി എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു