ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 28 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. സുധീഷ് കോട്ടര് മുഖ്യാതിഥിയായിരുന്നു. നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി രൂപ സമാഹരിച്ചു നൽകിയിരുന്നു.