ഗവൺമെന്റ് എൽ. പി. എസ് വാളത്തുംഗൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് വാളത്തുംഗൽ | |
---|---|
വിലാസം | |
വാളത്തുംഗൽ വാളത്തുംഗൽ , ഇരവിപുരം പി.ഒ. , 691011 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0474 2726622 |
ഇമെയിൽ | glpsvalathungal410@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41410 (സമേതം) |
യുഡൈസ് കോഡ് | 32130600512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള.കെ.വി |
പി.ടി.എ. പ്രസിഡണ്ട് | ആർ.മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു.എസ് |
അവസാനം തിരുത്തിയത് | |
25-06-2022 | Rachel Kp |
ചരിത്രം
1976-ൽ ആണ് ഗവ: എൽ പി എസ് വാളത്തുംഗൽ സ്ഥാപിതമായത്. അതിനു മുമ്പ് ഗവ: എച്ച് എസ് എസ് (ബോയ് സ് ) വാളത്തുംഗലിലായിരുന്നു എൽ.പി സ്കൂൾ നിലനിന്നിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
ശ്രീ കെ.കരുണാകരൻ
ശ്രീ അബ്ദുൾ മജീദ് കുഞ്ഞ്
ശ്രീ സത്യദേവൻ
ശ്രീ തങ്കച്ചൻ
ശ്രീ ജോർജ്
ശ്രീ തുളസിദാസ്
ശ്രീമതി ജെ സൗദാമ്മ
ശ്രീമതി സി പി നിർമ്മലാദേവി
ശ്രീമതി റ്റി.കെ ശോശാമ്മ
ശ്രീമതി പി ഇന്ദിര
ശ്രീമതി തുളസി
ശ്രീമതി എസ് ബിയാട്രിക്
ശ്രീമതി കെ സലിമ
ശ്രീമതി കെ പത്മകുമാരി
ശ്രീമതി പ്രമീള കെ വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- കൊല്ലത്തു നിന്നും തിരുവനന്തപുരം ഹൈവേയിലൂടെ, പള്ളിമുക്ക്- വാളത്തും ഗൽ - കൂട്ടിക്കട റോഡിൽ കളരി വാതുക്കൽ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു
- കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും, വാളത്തും ഗൽ മയ്യനാട് ബസിൽ കളരി വാതുക്കലിൽ ഇറങ്ങുക.
{{#multimaps:8.859337293410986, 76.62830811785189 |zoom=18}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41410
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ