ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ കൗൺസിലിംഗ് 25024
സ്ക്കൂൾ കൗൺസിലിംഗ്
സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മുഴുവൻ സമയ കൗൺസിലിങ് ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിരുന്നപ്പോഴും ഓൺലൈൻ ആയി കൗൺസിലിംഗ് സൗകര്യം സ്‌കൂളിൽ നിന്നും ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മാനസിക ബൗദ്ധീക മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സ്‌കൂളിലെ കൗൺസിലിംഗ് സൗകര്യം സഹായകമാണ്.