സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020-21 അധ്യയന വർഷത്തെ LSS USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാൻ സി. എം. എസ് യു പി സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു. 86 % മാർക്കോടെ അൻസാ സൈന ജോസ് LSS സ്കോളർഷിപ്പും 80 % മാർക്കോടെ അന്നു സൈറ ജോസ്, 75% മാർക്കോടെ വിക്ടർ പി ജെ എന്നിവർ USS സ്കോളർഷിപ്പും കരസ്ഥമാക്കി.