സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Schoolwiki award applicant}}
സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല | |
---|---|
വിലാസം | |
വടുതല 682023 , എറണാകുളം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 9446437720 |
ഇമെയിൽ | stantonyslpsvaduthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26235 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് കൊച്ചുതെരേസിയ |
പി.ടി.എ. പ്രസിഡണ്ട് | ഷിക്സൺ ഡി ക്രൂസ് |
അവസാനം തിരുത്തിയത് | |
15-03-2022 | 26235 |
Schoolwiki award applicant}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല .
ചരിത്രം
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
ഹരിത വിദ്യാലയം . വിദ്യാലയ നടുമുറ്റത്ത് മുത്തശ്ശി മരം . കണ്ണിനു കുളിർമ നൽകുന്ന പൂത്തുലഞ്ഞു നിൽക്കുന്ന അശോകൻ മരം , മാവു എന്നിവ കുട്ടികളെ ഒരു പ്രകൃതി സ്നേഹികളാക്കി മാറ്റാൻ സഹായിക്കുന്നവയാണ് .വിദ്യാലയത്തിന് ചുറ്റും കാണുന്ന പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ മനസ്സിന് ഉണർവേകുന്നു .
വധൂതലയുടെ ഹൃദയഭാഗത്തു തലയുയർത്തി തിളക്കുന്ന വൃത്തിയുള്ള ബഹുനിലകെട്ടിടം.
വിദ്യാലയത്തിനകത്തും പുറത്തും നൽകുന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ .
സ്വിമ്മിങ്‌പൂള് സംവിധാനം
ഓരോ നിലയിലും കുട്ടികൾക്ക് ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലെറ്റുകൾ , വാഷ്‌ബേസണുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- PAUL FRANCIS
നേട്ടങ്ങൾ
2020-2021
2019-2020
- LSS സ്കോളർഷിപ് എക്സാം 5 കുട്ടികൾ പരീക്ഷ എഴുതിയതിൽ ൨ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി .
- ഉപജില്ലാതല ക്വിസ് മല്സരങ്ങളിൽ ഒന്നാം സ്ഥാനം .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം
{{#multimaps:10.022840685257233, 76.27408692280919|zoom=18}}