സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കലാകായിക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15801 (സംവാദം | സംഭാവനകൾ) (change)

സ്കൂളിൻറെ ആരംഭംമുതൽ ചിട്ടയായ ഒരു കലാ കായിക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു ന്യത്തം , നാടകം, സംഗീതം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി , ടാബ്ലോ , ചെയിന്റിംഗ് , ഡ്രോയിംഗ്, എന്നിവയും. കായികധ്യാപകന്റെയും ഡാൻസ് അദ്ധ്യാപകന്റെയും സജീവ സാന്നിധ്യം ഇവർക്ക് ഉന്മേഷവും ഊർജവും പകരുന്നു.