ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കിടയിൽ അച്ചടക്കവും സാമൂഹിക ക്ഷേമ മനോഭാവവും വളർത്തുന്നതിന് ആവശ്യമായ നിരവധി പ്രവർത്തനങ്ങളുമായി സ്‌കൂളിൽ സജീവമായി നിലനിക്കുന്ന യൂണിറ്റാണ് ജെ ആർ സി . ലഹരി വിരുദ്ധ ക്‌ളാസുകൾ , നിരവധി കൗൺസിലിങ് ക്‌ളാസ്സുകൾ , പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ജെ ആർ സിയുടെ നേതൃത്തത്തിൽ നടന്നു .വിവിധ ക്യാമ്പുകളും ജെ ആർ സി സംഘടിപ്പിച്ചു .

j r c