ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

അരുവിക്കര ഹയർ സെക്കണ്ടറി സ്‌കൂളിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾ

ട്രാഫിക് ബോധവൽക്കരണം. രണ്ടു ദിവസത്തെ സീനിയർ കേഡറ്റുകൾക്കായി രണ്ടു ദിവസത്തെ  ക്യാമ്പ് നടത്തി .എസ് പി സി കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയുള്ള പരിശീലന ക്‌ളാസ്സുകൾ രണ്ടു ദിവസങ്ങളിലായി നടത്തുക ഉണ്ടായി .

ലഹരി ബോധവൽക്കരണം , കായിക പരിശീലനം , നിയമ ബോധവൽക്കരണം , എസ് പി സി യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ , കമ്മ്യൂണിറ്റി പ്രൊജെക്ടുകൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച ക്‌ളാസ്സുകൾ ഈ ക്യാമ്പിൽ നടക്കുകയുണ്ടായി .ദേശീയ  യുവജന ദിനം പ്രമാണിച്ചു ലഹരിക്ക്‌ എതിരായ ഫ്ലാഷ് മോബ്  സംഘടിപ്പിച്ചു .

അരുവിക്കരയിലെ ക്ഷീര കർഷകനായ കൃഷ്ണൻകുട്ടി , മികച്ച കര്ഷകയായ ജാസ്മിനെയും ആദരിച്ചു . അരുവിക്കര പോലീസ് സ്റ്റേഷനിലെ എസ് ഐ കിരൺശ്യാമിനെ എസ് പി സി കുട്ടികൾ ആദരിച്ചു .

എസ്സ് പി സി 1.എസ്സ്‌ പി സി യുടെ രാവിലത്തെ പരേഡ് എസ്സ് പി സി പരേഡ് 2,എസ്സ്‌ പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്

3. ഗാന്ധിജയന്തി ദിനാചരണം അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു

4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു

5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു