എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "24620S" (സംവാദം | സംഭാവനകൾ) (റിപ്പബ്ലിക്ക് ദിനം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരികെ  വിദ്യാലയത്തിലേക്ക്

ഒന്നര  വർഷത്തെ  ഇടവേളയ്ക്കു ശേഷം  രണ്ടായിരത്തി ഇരുപത്തിരണ്ടു  ഫെബ്രുവരി 21  നു  എൽ.എഫിന്റെ  തിരുമുറ്റത്ത്  എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും,  പി.ടി.എ. പ്രതിനിധിയും  ചേർന്ന്  എല്ലാ  കുരുന്നുകളെയും   വരവേറ്റു

സ്കൂൾ പത്രം

സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ  സംക്ഷിപ്ത രൂപമെന്നോണം "റെയിൻബോ  ദ വോയിസ് ഓഫ് ലിറ്റിൽ  ഫ്ലവർ" എന്ന പേരിൽ ഡിജിറ്റൽ പത്രം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് വഴി സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനും അതിൽ  പങ്കാളികളാകാനും ഓരോ വിദ്യാർത്ഥിക്കും  സാധിക്കുന്നു.

റിപ്പബ്ലിക്ക് ഡേ  

ജനുവരി 26  റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആഘോഷിച്ചു.

ദിനാചരണ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. [1]