ഗവ. വി എച്ച് എസ് എസ് വാകേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhinanjali (സംവാദം | സംഭാവനകൾ) (ഫിലിം ക്ലബ്)

പുസ്തകങ്ങൾ പോലെ, സിനിമകൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചും അവരുടെ കാഴ്ചപ്പാട് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ചില സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഉള്ള ഉൾക്കാഴ്ച നൽകുന്നു.ബിജു സാറിന്റെ നേതൃത്വത്തിൽ  സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ ഭാഗമായി  പ്രവർത്തങ്ങൾ നടത്തി വരുന്നു .കുട്ടികൾ എല്ലാവരും വളരെ തല്പരരായി പ്രവർത്തനങ്ങളിൽ പങ്കു  ചേരുന്നുണ്ട്