ഗവ. വി എച്ച് എസ് എസ് വാകേരി/സ്പോർട്സ് ക്ലബ്ബ്
ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന ആസ്വാദ്യകരമായ പ്രവർത്തനങ്ങളാണ് സ്‌പോർട്‌സും ഗെയിമുകളും. വളർന്നുവരുന്ന ഞങ്ങളുടെ കായികതാരങ്ങളുടെ ഉയർച്ചക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ കായികപരമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിലെ പല സ്പോർട്സ് ആക്ടിവിറ്റീസിന്റെയും ഭാഗമായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. രവീന്ദ്രൻ സർ കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തു സ്പോർട്സ് ക്ലബ് വളരെ നന്നായി മുന്നോട്ടു പോകുന്നു പ്രമാണം:15047 ss5.jpeg