എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലുബിന്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ ദിനം, ഹിരോഷിമ-നാഗസാക്കി ദിനം, ഭരണഘടന ദിനം, ക്വിറ്റ് ഇന്ത്യ ദിനം, ശിശു ദിന ക്വിസ്( പഞ്ചായത്ത് തലം ഫസ്റ്റ് HS /UP ) എന്നിവ അതാത് ദിവസങ്ങളിൽ സ്കൂൾ അസ്സെംബ്ലിയിൽ വളരെ മനോഹരമായി ആചരിച്ചു പോരുന്നു. ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രത്യേകതയും ആവശ്യവും ഉദ്ദേശ്യവും കുട്ടികളിൽ ഉണർത്താൻ സാധിച്ചിട്ടുണ്ട്.