അഞ്ചരക്കണ്ടി എച്ച് എസ് എസ്/ഹയർസെക്കന്ററി
2000 ൽ ആണ് ഞങ്ങളുടെ വിദ്യാലയം ഒരു ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടത്. ഇന്ന് സയൻസ്, കംപ്യൂട്ടർ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഞങ്ങൾ HSS വിദ്യാഭ്യാസം നൽകുന്നു.
അസാപ്, സൗഹൃദ ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം എന്നീ പദ്ധതികൾ സ്‌കൂളിൽ നടപ്പിലാക്കി വരുന്നു.
2021-22 അധ്യയനവർഷം HSSൽ 717 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകർ
- ലീന ഒ എം (പ്രിൻസിപ്പാൾ )
- ലീന ആനി മാത്യു
- സീന കെ
- സിന്ധു കെ
- മിനി ഇ
- ഷീജ എം
- ബിന്ദു വി കെ
- രാജേഷ് കെ വി
- ലിസ്സി കെ ജെ
- ശ്യാമള ബി
- തുളസിദാസ് വി എ
- ഷൈന കെ ആർ
- ഷീബ പി കെ
- ഷഹിജ പി വി
- ഷാനി പി സി
- ശ്രീജയ പി സി
- ഗിരീഷ് കുമാർ പി ഒ
- സജിനി കെ എൻ
- റീജ പി കെ
- ഉമേഷ് എൻ കെ
- റജിൽ കെ
- പ്രീത വി കെ
- പ്രമീള ടി
- ദിവിന പി ടി
- ജെസ്സി പുരുഷോത്തമൻ
- മേഘ്ന പി സി അഖില സി
- നിഥില ടി കെ
- ഹർഷ സി വി
- നിവ്യ എം
- ആബിദ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |