*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ രചനകളാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും ഹിന്ദി, തമിഴ്, കന്നട, സംസ്കൃതം, അറബിക് എന്നീ ഭാഷകളിലും രചനകൾ അപ്‍ലോഡ് ചെയ്യപ്പെട്ടിച്ചുണ്ട്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരുന്നു.. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി 56399 സൃഷ്ടികൾ അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽനിന്നും നാലായിരത്തോളം രചനകൾ തിരഞ്ഞെടുത്ത് എസ്.സി.ഇ.ആർ.ടി പത്ത് വാല്യങ്ങളിലായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്. നമ്മുടെ സ്കൂളിലും അക്ഷരവൃക്ഷത്തിൽ പങ്കെടുത്തു വിജയികൾ ആയവരും ഉണ്ട്.
- പരിസ്ഥിതി സംരക്ഷണം
- പുതിയവില്ലൻ മുളപൊട്ടുന്നു.......
- പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ ആവശ്യകത
- ശുചിത്വം
- യന്ത്ര മനുഷ്യൻ
- പരിസ്ഥിതിയെ സംരക്ഷിക്കുക
- ആരോഗ്യം സമ്പത്ത്
- നമുക്കും നാടിനും
- COVID-19
- മഴയുടെ വരവ്
- വിശപ്പും ഭക്ഷണവും
- അകമുറിവ്
- പണ്ട് പണ്ടൊരു ഭൂമി
- കളിയാക്കലുകളെ അതിജീവിച്ച കുട്ടി
- FUTURE OF DEMOCRACY
- SAVE ENVIRONMENT
- BLACK HOLE
- INPACT OF COVID 19
- കൊറോണ എന്ന മഹാവിപത്ത്
- SUCCESS IN LIFE
- FACTORS THAT INFLUENCE HEALTH
- PERSONAL HYGIENE
- ENVIRONMENTAL HYGIENE
- CORONA VIRUS
- DEFINITION OF COVID 19
- കാലം മാറി കഥയും
- EFFECTS OF SOCIAL MEDIA IN YOUTH
- കൊറോണക്കാലം
- HEALTH
- THE GLOBAL IMPACT OF COVID 19
- COVID 19
- കേരളം മാതൃക
- കൊറോണ കൊണ്ടുവന്ന ശുചിത്വം
- ശുചിത്വം എന്ന മഹത്വം
- പ്രകൃതി