കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്, A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.
1 വർച്വൽ പ്രവേശനോത്സവംയോഗാ ദിനം അഭ്യാസംമഹാബലിതിരുവാതിര കളി
മികച്ച വിദ്യാലയ അവാർഡ്കൊച്ചി നിയോജക മണ്ഡലം M L A. K.J.MAXY അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2018 - 2019 അക്കാദമിക വർഷത്തിലെ Best School Award ൽ 2nd Runner up അവാർഡ് T D L P School കരസ്ഥമാക്കി
2 വർച്വൽ പ്രവേശനോത്സവം
പരിസ്ഥിതി ദിനം 2021
3. പരിസ്ഥിതി ദിനം
വായന വാരംഅക്ഷരതൊട്ടിൽ
4. വായന വാരം
യോഗാ ദിനം
5. യോഗാ ദിനം
സ്വാതന്ത്യ ദിനാഘോഷം
6. സ്വാതന്ത്ര്യ ദിനം
ഓണാഘോഷപരിപാടികൾ ഓണാഘോഷപരിപാടികൾ വരവേൽപ്പ്
7. ഓണാഘോഷം
വയോജന ദിനാഘോഷം
8. വയോജന ദിനാഘോഷം
വീട്ടിൽ ഒരു ഗ്രൻഥശാല
9. വായന ചങ്ങാത്തം
എൽ എസ്സ് എസ്സ് തയ്യാറെടുപ്പ്
10. എൽ എസ്സ് എസ്സ് തയ്യാറെടുപ്പ്
ഉല്ലാസഗണിതം
11. ഉല്ലാസ ഗണിതം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻ പുരുഷോത്തമ മല്ല്യഎൻ പുരുഷോത്തമ മല്ല്യ - പദ്മശ്രീ അവാർഡ് ജേതാവ് /കൊങ്കണി ഭാഷ ഉന്നമനത്തിനു
വഴികാട്ടി
പുസ്തക പ്രദർശനം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ )
കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.
മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിൽ എത്താം .
ഓട്ടോ സൗകര്യവും ഉണ്ട് .
|----
ചെറളായി കൊച്ചി തിരുമല ക്ഷേതരക്കിന് സമീപം സ്ഥിതിചെയ്യുന്നു.