ജി. വി. എച്. എസ്. എസ്. മലമ്പുഴ/കല

14:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) ('ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ ആർട്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ ആർട്സ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. കൊറോണ ഭീതി കാരണം 2021 -2022 സ്കൂൾവാർഷികാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം 12 / 03 / 2022 ,13/ 03/ 2022 രണ്ടു ദിവസങ്ങളിലായി ടാലെന്റ്റ് ഡേ എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തി.