ഗവ.എൽ.പി.സ്കൂൾ കാമൻകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ കാമൻകുളങ്ങര | |
---|---|
വിലാസം | |
ശങ്കരമംഗലം ശങ്കരമംഗലം , ചവറ പി.ഒ. , 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0476 2682122 |
ഇമെയിൽ | glpskamankulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41305 (സമേതം) |
യുഡൈസ് കോഡ് | 32130400105 |
വിക്കിഡാറ്റ | Q105814376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 354 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ബി വി |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഡയാന |
അവസാനം തിരുത്തിയത് | |
11-03-2022 | 41305 |
ചരിത്രം
1885 സ്ഥാപിച്ച ഈ സരസ്വതീ ക്ഷേത്രം കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ കരിമണലിന്റെ നാടെന്നു വിശേഷിപ്പിക്കുന്ന ചവറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.നൂറിന്റെ മികവിൽ നില്ക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ആദ്യകാലത്ത് ഒരു കുടിപള്ളിക്കൂടമായിരുന്നു. ശങ്കരമംഗലത്തിന്റെ അതികായകനായ ശങ്കരൻതമ്പി തന്റെ അനന്തിരവൾക്കു നല്കിയ ഈ പുണ്യഭൂമി പില്ക്കാലത്ത് വിദ്യാലയത്തിനായി സർക്കാരിനെ ഏല്പിച്ചു.
ഭൗതികസൗകര്യങ്ങൾ
15.35 R സ്ഥല പരിമിതിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 15 ക്ളാസ്സ് മുറികൾ ഉണ്ട്. 4 സ്മാർട്ട് ക്ളാസ്സ് റൂമും ഒരു എ സി റൂമും ഉള്ള ഈ വിദ്യാലയം ഡിജിറ്റൽ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. മനോഹരമായ ഉദ്യാനം,സി സി ടി വി ക്യാമറകൾ,ഫസ്റ്റ് എയ്ഡ് റൂം,ശുദ്ധമായ കുടിവെള്ളം, മികച്ചതും വൃത്തിയുള്ളതുമായ ടോയിലറ്റുകൾ ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിന്റെ മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങ
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സർഗ്ഗവിദ്യാലയപ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- സയൻസ് ക്ളബ്
- ഗണിത ക്ളബ്
- സ്പോർട്സ്
- വർക്ക് എക്സ്പീയരിയൻസ്
മുൻ സാരഥികൾ
അധ്യാപകർ
ക്രമ
നം |
പേര് | ഉദ്യോഗപേര് | പെൻ നം | റിമാർക്സ് |
---|---|---|---|---|
1 | സിന്ധു ബി വി | പ്രഥമാധ്യാപിക | 29847622 | |
2 | സന്ധ്യാദേവി ആർ | പി.ഡി.ടീച്ചർ | 309414 | |
3 | പുഷ്പജോർജ്ജ് | എൽ.പി.എസ്.ടി | 565282 | |
4 | ശ്രീകല എ | എൽ.പി.എസ്.ടി | 558829 | |
5 | മാക്സ് വെൽ സി | എൽ.പി.എസ്.ടി | 369741 | |
6 | സ്മിത രാധാകൃഷ്ണൻ | എൽ.പി.എസ്.ടി | 766979 | |
7 | സിന്ധു വി | എൽ.പി.എസ്.ടി | 784116 | |
8 | നജീനമോൾ | എൽ.പി.എസ്.ടി | 866658 | |
9 | വസ്മിയ എം | എൽ.പി.എസ്.ടി | 811953 | |
10 | ലിജിത എൽ | എൽ.പി.എസ്.ടി | 871934 | |
11 | ഷിജിന റ്റി | എൽ.പി.എസ്.ടി | 914116 | |
12 | ശോഭ പി | എൽ.പി.എസ്.ടി | 912777 | |
13 | സോണിയ ആർ | ജൂനി.അറബിക്ക്ടീച്ചർ | 236616 | |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കഥകളി ആചാര്യ ശ്രീമതി ചവറ പാറുകുട്ടി
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ശങ്കരമംഗലം ജംഗഷനിൽ നിന്നം 300 മീറ്റർ ദൂരം .
{{#multimaps:8.992482260229135, 76.53286177697943 |Zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41305
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ