ശിവഗിരി എച്ച്.എസ്.എസ് വർക്കല/സോഷ്യൽ സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സാമൂഹ്യപ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യബോധത്തോടെ കൂടി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും വിവിധങ്ങളായ മത്സരങ്ങളിൽ കുട്ടികൾ മികവുപുലർത്തി ഉണ്ടായി.