പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി | |
---|---|
വിലാസം | |
തോട്ടിനു വടക്ക് ചവറ തോട്ടിനു വടക്ക് ചവറ , ചവറ പി.ഒ. , 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 0476 2680106 |
ഇമെയിൽ | pspmups1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41344 (സമേതം) |
യുഡൈസ് കോഡ് | 32130400104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് ധനലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
31-01-2022 | 41344hm |
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ഗ്രാമപഞ്ചായത്തിലെ മനോഹരമായ പഴഞ്ഞികാവ് ഗ്രാമത്തിൽ നിറഞ്ഞുനിൽക്കുന്ന സരസ്വതി ക്ഷേത്രം...........ചരിത്രം
ഭൗതികസൗകര്യങ്ങൾ
1. നാല് കെട്ടിടങ്ങൾ (വായുസഞ്ചാരവും പ്രകാശം ഉള്ളതും )
2. രണ്ട് ഓഫീസ് റൂമുകളും , 15 ക്ലാസ് റൂമുകളും
3. വിശാലമായ ലൈബ്രറി
4. കമ്പ്യൂട്ടർ ലാബ്
5. സയൻസ് ലാബ്
6. കണക്ക് ലാബ്
7. സ്മാർട്ട് ക്ലാസ്സ് റൂം
8. ഓഡിറ്റോറിയം
9. വിശാലമായ കളിസ്ഥലം
10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം
11. പൂന്തോട്ടം
12. ജൈവ വൈവിധ്യ പാർക്ക്
13. കൃഷിസ്ഥലം
14. ശുദ്ധമായ കിണർ
15. ബസ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ.നം | പേര് | വർഷം |
---|---|---|
1 | റ്റി.ജി.രാഘവൻ പിള്ള | 1979 |
2 | ജി.ചന്ദ്രമതി അമ്മ | 1987 |
3 | ഗ്രേസി ഫിലിപ്പ് | 2009 |
4 | എസ്സ്.തങ്കമണി | 2010 |
5 | ജി.കെ.ഗീത | 2013 |
6 | പി. അമ്പിളി | 2016 |
നേട്ടങ്ങൾ
സംസ്ഥാന അവാർഡ് ജേതാവ് (2001)
ശ്രീമതി ജി.ചന്ദ്രമതി അമ്മ ( മുൻ HM)
സയൻസ് ശാസ്ത്രമേള
ഓവറോൾ ചാമ്പ്യൻഷിപ്പ് ( സബ്ജില്ല)
സ്റ്റിൽ മോഡൽ, പ്രോജക്ട്, റിസർച്ച്... സമ്മാനങ്ങൾ ( ജില്ലാതലം, സംസ്ഥാനതലം )
നോഡൽ സ്കൂൾ (ഇംഗ്ലീഷ് )
ചവറ പഞ്ചായത്ത്
ഇൻസ്പെയർ അവാർഡ് (2021)
ആദിത്യൻ ജി ( ചവറ സബ്ജില്ല )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.അനൂപ് (govt. ഹോസ്പിറ്റൽ ഡോക്ടർ )
2. റിയാസ് (ഡോക്ടർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41344
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ