സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ
photograph of glps udayathumvathukkal
വിലാസം
പനങ്ങാട് പി.ഒ,
,
682506
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04842700956
ഇമെയിൽudhayamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ വിജു
അവസാനം തിരുത്തിയത്
12-03-2022Leelamma


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഉദയത്തുംവാതുക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ

ചരിത്രം

1918 ഇൽ ആരംഭിച്ചതാണ് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ഉദയത്തുംവാതുക്കൽ.കുമ്പളം വില്ലേജിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന കാലത്തിൽ ഒരു വിദ്യാലയം ആരംഭിക്കാൻ അന്നത്തെ അധികാരികൾ തയ്യാറായപ്പോൾ എറണാകുളം ജില്ലയിലെ കുമ്പളം പ്രദേശത്തെ മാത്തൻ വക്കീൽ എന്ന പൗരപ്രമുഖൻ ഒരേക്കർ സ്ഥലം വാങ്ങി നൽകുകയും അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുജാതൻ
  2. മാത്യു ചെറിയാൻ
  3. കെ. ഖദീജ
  4. തോമസ് മത്തായി
  5. തങ്കമ്മ സോമൻ
  6. ജി. ശാന്തകുമാരി

നേട്ടങ്ങൾ

  1.  
    എറണാകുളം സബ് ജില്ല കലോത്സവം ഗ്രൂപ്പ് ഡാൻസ് A grade

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. V.ഗോപിനാഥ മേനോൻ
  2. ഗോപിനാഥ് പനങ്ങാട്
  3. Dr.ഗോപാലകൃഷ്ണൻ പാറക്കാട്ട്

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ മാടവന ബസ്റ്റാന്റിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:9.9051413,76.3266261|zoom=18}}