എം.ഒ.എൽ.പി.എസ് മുണ്ട/അക്ഷരവൃക്ഷം
. അക്ഷരവൃക്ഷം
സ്കൂളിലെ വിദ്യാത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ആണ് ഇവടെ പ്രദർശിപ്പിച്ചത്.
പൂമ്പാറ്റ
പൂവുകൾ തോറും പാറി നടക്കുംകുഞ്ഞി പൂമ്പറ്റേ,,,,,,
നിൻ വർണ്ണ ചിറക്കിൽ
സ്വർണ്ണം പൂശി മിനുക്കിയതാരാണ്?
പൂവിൻ മധുരം നുകരും നേരം
പൂക്കൾ നൽകിയതോ
വാനം മുട്ടെ പറക്കും നേരം
മേഘം നൽകിയതോ
-ആയിഷ ലുബാബ